Teaching practice week 4

Day 12  3/7/2023 
പതിവ് പോലെ9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് ഫസ്റ്റ് പിരീഡ് 8 ബിലായിരുന്നു ക്ലാസ് ഉണ്ടായിരുന്നത് കുട്ടികൾക്ക് ഇന്ന് ടെസ്റ്റ് പേപ്പർ നടത്താനായിരുന്നു എന്നാൽ മഴ കാരണം കുട്ടികൾ കുറവായിരുന്നു. അതുകൊണ്ട് അടുത്ത ക്ലാസ്സിലേക്ക് പരീക്ഷ മാറ്റിവെച്ചു. വ്യാപ്തം സാന്ദ്രത എന്നിവയെ പറ്റിയാണ് ഇന്ന് കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തത് 12 30ന് ഫുഡ് കഴിക്കാൻ ബെല്ലടിക്കുകയും കുട്ടികൾക്ക് ആഹാരം വിളമ്പി കൊടുക്കുകയും ചെയ്തു തുടർന്ന് മൂന്നു 30 സ്കൂൾ വിടുകയും ഞങ്ങളെല്ലാവരും സ്കൂളിൽ നിന്നും പോവുകയും ചെയ്തു

Day 13  4/7/ 2023 

ഇന്ന് 9 20ന് സ്കൂളിൽ എത്തിച്ചേർന്നു  .  ഫസ്റ്റ് പീരിയഡ് എട്ട് ഡിയിലായിരുന്നു ക്ലാസ് ഉണ്ടായിരുന്നത് .അവിടെ കുട്ടികൾക്ക് ടെസ്റ്റ് പേപ്പർ നടത്തുകയും ചെയ്തു .തുടർന്ന് മൂന്നാമത്തെ പിരിയുടെ ഒമ്പതേയിലായിരുന്നു ക്ലാസ് ഉണ്ടായിരുന്നത് . അവിടെയും കുട്ടികൾക്ക് ടെസ്റ്റ് പേപ്പർ ആയിരുന്നു. ഉച്ച ഭക്ഷണത്തിനുശേഷം രജിസ്റ്ററിൽ പോയപ്പോൾ വെക്കുകയും ചെയ്തു. ശേഷം 3 30 ഓടെ സ്കൂൾ വിടുകയും ഞങ്ങളെല്ലാവരും സ്കൂളിൽ നിബിന്നും പോവുകയും ചെയ്തു . 

Day14  5/7/2023
  ഇന്ന് 9 20ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പ് വച്ചതിനു ശേഷം ഫസ്റ്റ് പിരീഡ് എട്ടു ബി യിൽ ആയിരുന്നു ക്ലാസ്. അവിടെ കുട്ടികൾക്ക് ടെസ്റ്റ് പേപ്പർ നടത്തി. മൂന്നാമത്തെ പീരീഡ് 9 ബിലായിരുന്നു ടെസ്റ്റ് പേപ്പർ നടത്തിയത്. ഗണിതം ടീച്ചർ ഒബ്സർവേഷൻ വന്നിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം രജിസ്റ്ററിൽ പോയി സൈൻ ചെയ്യുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം ഉണ്ടായിരുന്നു .സ്കൂൾ എച്ച് എം ബിനു തങ്കച്ചി ടീച്ചറും ഡെപ്യൂട്ടി എച്ച് ഹണി ടീച്ചറും ക്ലബ്ബിൻറെ ഉദ്ഘാടനത്തിന് പങ്കെടുത്തിരുന്നു. കൂടാതെ സോഷ്യൽ സയൻസ് അധ്യാപകരും ക്ലബ്ബിലെ അംഗങ്ങളും അതിൽ പങ്കെടുത്തു. ആറാമത്തെയും ഏഴാമത്തെ പിരീഡുകൾ പത്ത് ജിയിലും 10 എഫിലും സബ്സ്റ്റിറ്റ്യൂഷൻ പോയിരുന്നു . തുടർന്ന് മൂന്നു 30 സ്കൂൾ വിടുകയും ചെയ്തു.

 Day 15 6/7/2023 
   ഇന്ന് ഒമ്പത് ഇരുപതിന് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് ലാസ്റ്റ് പീരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. നാലാമത്തെ പിരീഡ് സതീഷ് ടീച്ചറുടെ ക്ലാസ് ഒബ്സർവേഷൻ പോയിരുന്നു . 12 മുപ്പതോടെ സ്കൂളിൽ ഉച്ച ഭക്ഷണത്തിന് ബെല്ലടിക്കുകയും കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്തു. ഇന്ന് ഏഴാമത്തെ പീരിയഡ് നേരത്തെ സ്കൂൾ വിട്ടിരുന്നു അതുകൊണ്ട് വേഗം പഠിപ്പിച്ച് തീർക്കാൻ സാധിച്ചില്ല പാഠഭാഗം പഠിപ്പിച്ചു തീർക്കുവാൻ സമയം കിട്ടിയിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ടു നവമാധ്യമങ്ങളുടെ ഉപയോഗത്തെ പറ്റിയിട്ടും സ്കൂളിൽ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി ഷോ എന്നുള്ള ഒരു പ്രോഗ്രാമും സംഘടിപ്പിച്ചിരുന്നു അതിലെ സ്കൂളിലെ എല്ലാ ഒൻപതിലെ കുട്ടികളെയും പങ്കെടുക്കുകയും ലഹരി ഉപയോഗത്തിന്റെയും മൊബൈൽ ഫോൺ ഉപയോഗത്തിന്റെയും ദോഷങ്ങളെ ഗുണങ്ങളെയും പറ്റി പറഞ്ഞു നൽകുകയും കുട്ടികളിൽ ഒരു എന്റർടൈൻമെന്റ് പരിപാടി ആക്കുകയും ചെയ്തു.
    
Day 16  7/7 /23

  ഇന്നും 9 20ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പ് വച്ചതിനു ശേഷം റൂമിലേക്ക് പോയി. ഹണി ടീച്ചറുടെ നിർദ്ദേശപ്രകാരം 10 സീൽ അറ്റൻസ് എടുക്കാനായി രാവിലെ പോയിരുന്നു. രണ്ടാമത്തെ പിരീഡ് 9 ആയിരുന്നു ക്ലാസ് കിട്ടിയിരുന്നത് അവിടെ കുട്ടികൾക്ക് പഠിപ്പിച്ചതിന്റെ ബാക്കി പഠിപ്പിച്ച് കൊടുക്കുകയും ചെയ്തു. കുട്ടികൾ വളരെ ശ്രദ്ധയോടുകൂടിയിട്ടാണ് ക്ലാസ്സിൽ ഇരുന്നത്. അതുകൊണ്ട് തന്നെ വേഗത്തിൽ പഠിപ്പിച്ചു തീർക്കാനായി സാധിച്ചു. ഭക്ഷണത്തിന് ശേഷം രജിസ്റ്ററിൽ പോയി സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് 3 30 സ്കൂൾ വിടുകയും നാളെ എല്ലാവരും സ്കൂളിൽ നിന്നും പോവുകയും ചെയ്തു.