Teaching practice week 5

Day 17  10/7/23 

9 20ന് സ്കൂളിൽ എത്തിച്ചേർന്നു. ഫസ്റ്റ് പീരിയഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത് 8 ബിയിലായിരുന്നു ക്ലാസ് .കുട്ടികൾക്ക് സാന്ദ്രതയെ പറ്റി പഠിപ്പിച്ചു കൊടുത്തു തുടർന്ന്. 8d യിൽ കുട്ടികളെ കൊണ്ട് ടൂൾ ചെയ്യിപ്പിക്കുകയും ചെയ്തു .ഉച്ച ഭക്ഷണത്തിനുശേഷം ഒരു മണിക്ക് സയൻസ് ക്ലബ്ബിൻറെ മീറ്റിംഗ് ഉണ്ടായിരുന്നു. അതിൽ കുട്ടികളെ കൊണ്ട് പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ച സയൻസ് കോർണറിന്റെ ദിവസം എക്സിബിഷൻ നടത്തണമെന്ന് നിർദ്ദേശം നൽകി.
Day 18 11/7/23 
9.20ന് സ്കൂളിൽ എത്തിച്ചേർന്നു. രണ്ടോ മൂന്നോ നാലോ പിരീഡുകൾ 9 ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. കുട്ടികൾക്കായോണിക ബന്ധനമാണ് പഠിപ്പിച്ചു നൽകിയത്. 12 30ന് ഭക്ഷണം വിളമ്പാൻ ആയി പോവുകയും ചെയ്തു ഇന്ന് അവസാനത്തെ പീരിയഡ് ഒൻപതു ജില്ലയിലായിരുന്നു അവിടെ കുട്ടികളെ കൊണ്ട് പ്രോജക്റ്റിന്റെ ടൂൾ ചെയ്യിപ്പിക്കുകയും ചെയ്തു. ഇന്ന് സോഷ്യൽ സയൻസ് ക്ലബിനെ നേതൃത്വത്തിൽ നിരവധി രചനകൾ അടങ്ങിയ ഒരു ബുള്ളറ്റിൻ ബോർഡ് അധ്യാപക വിദ്യാർത്ഥികൾ തയ്യാറാക്കുകയും. അത് സ്കൂളിൻറെ ഫ്രണ്ടിലെ പ്രദർശിപ്പിക്കുകയും ചെയ്തു H M  ഉദ്ഘാടനം നടത്തുകയും ചെയ്തു.
Day 19  12/7/23
ഒമ്പത് ഇരുപതിന് സ്കൂളിൽ എത്തിച്ചേർന്നു. മൂന്നാമത്തെ പിരിയിടായിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. റാണി ടീച്ചർ ഇന്ന് ക്ലാസ് ഒബ്സർവ് ചെയ്യാൻ വന്നിരുന്നു. ക്ലാസ്സിനെ പറ്റി വേണ്ട നിർദേശങ്ങൾ തരുകയും ചെയ്തു .തുടർന്ന് ഓരോരുത്തരുടെയും ക്ലാസ് കാണുകയും ഉച്ചയ്ക്കുശേഷം ക്ലാസുകൾ കണ്ടു ടീച്ചർ പോവുകയും ചെയ്തു. മൂന്നാമത്തെ പിരീഡ് 9F പോയി കുട്ടികളെ കൊണ്ട് ടൂർ ചെയ്യിപ്പിക്കുകയും ചെയ്തു .മീറ്റിംഗ് ആയിരുന്നു അതുകൊണ്ട് 8 9 ക്ലാസുകൾ ഫ്രീ ആയതിനാൽ ഓരോരുത്തരും ഓരോ ക്ലാസുകളിലായി പോയിരുന്നു അഞ്ചാമത്തെ പിരീഡ് പത്തിയിലായിരുന്നു പോയത് അവിടെ കുട്ടികൾ വല്ല അനുസരണയോടെ തന്നെയാണ് ഇരുന്നത് തുടർന്ന് അവസാനത്തെ പിരിയഡ് ആയിരുന്നു പോയത് അതുപോലെ 8 ഫിലിം പോയിരുന്നു കുട്ടികളെല്ലാവരും ബഹളം വയ്ക്കാതെ തന്നെയാണ് ക്ലാസിൽ ഇരുന്നത് മൂന്ന് 30 സ്കൂൾ
വിടുകയും  ചെയ്തു.
Day 20 13/7/23
9 20ന് സ്കൂളിൽ എത്തിച്ചേർന്നു .ഫസ്റ്റ് പിരീഡ് 8 ബിലായിരുന്നു ക്ലാസ്. ഉണ്ടായിരുന്നത്. അവിടെ കുട്ടികൾക്ക് ദൂരം സ്ഥാനാന്തരം എന്നിവയാണ് പഠിപ്പിച്ചു നൽകിയത്. മൂന്നാമത്തെ പിരീഡ് 9 ആയിരുന്നു ക്ലാസ്സ് ഉണ്ടായിരുന്നത്. അവിടെ കുട്ടികൾക്ക് സഹസ് സംയോജകമെന്ന് ആശയമാണ് പഠിപ്പിച്ചു നൽകിയത്. കുട്ടികൾ നല്ല ബഹളമായിരുന്നു നാലാമത്തെ പിരീഡും 9 A ആയിരുന്നു ക്ലാസ്സ് ഉണ്ടായിരുന്നത്. സയൻസ് ക്ലബ്ബിൻറെ പ്രോഗ്രാമിനുള്ള അവതരണത്തിനു വേണ്ടി കുട്ടികളെ വേണ്ട കാര്യങ്ങൾ  പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു .8, 9 ക്ലാസിലെ കുട്ടികൾക്ക് P T A മീറ്റിംഗ് ആയിരുന്നു തുടർന്ന് ഉച്ചക്കുശേഷം ഭക്ഷണം വിളമ്പാൻ ആയി പോവുകയും. ശേഷം 10A പോയിരുന്നു അവിടെ കുട്ടികൾക്ക് ഫ്രീ ആയതിനാൽ അവരെ ടെക്സ്റ്റ് വായിപ്പിക്കുകയും ചെയ്തു.
Day 21 14/7/23
ഒൻപത് 20ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പ് വച്ചതിനുശേഷം റൂമിലേക്ക് പോയി  . 9A ആയിരുന്നു ക്ലാസ്  .അവിടെ കുട്ടികൾക്ക് സഹയോഗിക ബന്ധനം എന്ന ആശയം പഠിപ്പിച്ചു നൽകി.  തുടർന്ന് ഉച്ചയ്ക്ക് ഭക്ഷണം വിളമ്പിയതിനു ശേഷം ഒരു മണിക്ക് സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ അധ്യാപക വിദ്യാർത്ഥികൾ ഓരോ കുട്ടികളെയും വെച്ച് പരീക്ഷണങ്ങളും മോഡലുകളും അവതരിപ്പിച്ചിരുന്നു. ഞാൻ 9A നിന്നും ലക്ഷ്മി ,ആദിത്യ എന്നിവരെയാണ് ഇതിനുവേണ്ടി തയ്യാറാക്കിയത്. പദാർത്ഥത്തിന്റെ ഭൗതിക അവസ്ഥകളെ പറ്റിയാണ് അവർ അവതരിപ്പിച്ചത്. രണ്ടുപേരും നന്നായി തന്നെ അവതരിപ്പിച്ചു. ഇന്ന് ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക്8E  ക്ലാസ് ഉണ്ടായിരുന്നത് കുട്ടികളെ കൊണ്ട് ഇംഗ്ലീഷ് ടെക്സ്റ്റ് വായിപ്പിക്കുകയും ചെയ്തു. മൂന്നു 30ന് സ്കൂൾ വിടുകയും ചെയ്തു.