Teaching practice week 6

Day 22 19/7/23
9 45 നു സ്കൂളിൽ എത്തിച്ചേർന്നു ട്രെയിൻ ലേറ്റ് ആയതിനാൽ ഫസ്റ്റ് പിരീഡ് എട്ടുപേർ ക്ലാസ് കിട്ടിയിരുന്നില്ല പകരം സുകന്യ ടീച്ചർ ആയിരുന്നു ആ ക്ലാസ് എടുത്തത് മൂന്നാമത്തെ പിരീഡ് 9 7 ക്ലാസ് ഉണ്ടായിരുന്നത് ഉച്ചഭക്ഷണത്തിന് ശേഷം ബെല്ലടിക്കുകയും ആറാമത്തെ പിരീഡ് 8 ക്ലാസ് എടുക്കുകയും ചെയ്തു കുട്ടികൾക്ക് വേഗം പ്രവേഗം എന്നിവയെ പറ്റിയിട്ടാണ് പഠിപ്പിച്ചു നൽകിയത് അവസാനത്തെ പിരീഡ് ഐശ്വര്യ ടീച്ചറുടെ ക്ലാസ് അബ്സർ ചെയ്യാൻ പോയിരുന്നു മൂന്നു 30ന് സ്കൂൾ വിടുകയും ചെയ്തു
Day 23 20/7/23
ഒമ്പത് ഇരുപതിന് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് വിജി ടീച്ചർ ഒബ്സർവേഷൻ വന്നിരുന്നു .ഫസ്റ്റ് പിരീഡ് സതീഷ് ടീച്ചറിന്റെ ക്ലാസ് ആയിരുന്നു കണ്ടത് .എൻറെ നാലാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത് .H M സ്കൂളിൽ വന്നിരുന്നു മാക്സിലെ കുട്ടികളുടെ ക്ലാസ് ആണ് ടീച്ചർ ഒബ്സർവ് ചെയ്തത്. ഞാനും 9 A ക്ലാസ് എടുത്തത് എങ്ങനെയാണ്. പഠിപ്പിച്ചത് വളരെയധികം മോശമായിരുന്നു അവസ്ഥ കൃത്യസമയത്ത് ക്ലാസ് അവസാനിപ്പിക്കാനും റിവ്യൂ കൊടുക്കാനും നൽകുവാനും സാധിച്ചിരുന്നില്ല. കുട്ടികൾ ആകെ മനസ്സിലാകാത്ത പോലെയായിരുന്നു ക്ലാസിലെ പെരുമാറ്റം. അതുകൊണ്ട് ക്ലാസ് എടുത്തതിൽ ഒട്ടും തൃപ്തി ഉണ്ടായിരുന്നില്ല ടീച്ചർ കൃത്യമായിട്ടുള്ള നിർദ്ദേശങ്ങൾ പറഞ്ഞുതരികയും ചെയ്തു.തുടർന്ന് ഉച്ചഭക്ഷണത്തിനുശേഷം ഏഴാമത്തെ പിരീഡ്  9A ആയിരുന്നു ക്ലാസ് .അവിടെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുകയും 3 30ന് സ്കൂൾ വിടുകയും ചെയ്തു.
Day 24 21/7/23
9 20ന് സ്കൂളിൽ എത്തിച്ചേർന്നു രജിസ്റ്ററിൽ ഒപ്പുവച്ചതിനുശേഷം റൂമിലേക്ക് പോയി .ഇന്ന് ഫസ്റ്റ് പിരീഡ് 9H ആയിരുന്നു അറ്റൻഡൻസ് എടുക്കാൻ ആയിപ്പോയത്. തുടർന്ന് ഉച്ചഭക്ഷണത്തിനുശേഷം ഫുഡ് കഴിച്ചതിനുശേഷം രജിസ്റ്ററിൽ ഒപ്പ് വയ്ക്കുകയും ചെയ്തു. എട്ടിയിലായിരുന്നു ഉച്ചയ്ക്ക് ശേഷം ക്ലാസ് ഉണ്ടായിരുന്നത് അവിടെ കുട്ടികൾക്ക് ഫിസിക്സ് ആയിരുന്നു. തുടർന്ന് എൻസിസിയുടെ സെലക്ഷൻ ആയതിനാൽ കുറെ കുട്ടികൾ അവിടെ പോവുകയും ചെയ്തു ഭാഗമായി കുട്ടികൾ നിരവധി പോസ്റ്ററുകളും പ്ലക്കാർഡുകളും ഉണ്ടാക്കി അവിടെ പ്രദർശിപ്പിക്കുകയും ചെയ്തു .തുടർന്ന് മൂന്ന് മുപ്പതിന് സ്കൂൾ വെടികയും ചെയ്തു.