Teaching practice week 7

Day 25 24/7/23
ഒൻപത് 20ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പുവച്ചതിനുശേഷം റൂമിലേക്ക് പോയി .ഫസ്റ്റ് പിരീഡ് എട്ട് പേരായിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. അവിടെ കുട്ടികൾക്ക് സമ വേഗം അസമ വേഗം എന്നിവയാണ് പഠിപ്പിച്ചുകൊടുത്തത് .നാലാമത്തെ പിരീഡ് എട്ട് പോയിരുന്നു .അവിടെ കുട്ടികൾക്ക്   കൊണ്ട് ഇംഗ്ലീഷ് ടെക്സ്റ്റ് വായിപ്പിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം 10H പോയിരുന്നു. അവിടെ കുട്ടികൾക്ക് നോട്ട് ചെയ്തു കൊടുക്കുകയും ചെയ്തു.
Day 26 25/7/23
ഒൻപത് ഇരുപതിന് സ്കൂളിൽ എത്തിച്ചേർന്നു . ഫസ്റ്റ് സെക്കന്റും പിരീഡ് 9 A ക്ലാസ് ഉണ്ടായിരുന്നത്. അവിടെ കുട്ടികൾക്ക് ടെസ്റ്റ് നടത്തുകയും ചെയ്തു . മൂന്നാമത്തെ പിരീഡും 9A തന്നെയായിരുന്നു .ക്ലാസ് അവിടെ കുട്ടികളെ പോളാർസ്വഭാവം പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. 12 30ന് ഉച്ചഭക്ഷണത്തിനായി ബെല്ലടിക്കുകയും ആഹാരം കഴിച്ചതിനുശേഷം അഞ്ചാമത്തെ പിരീഡ് 8 ജയിൽ പോയിരുന്നു .അവിടെ കുട്ടികളെ കൊണ്ട് നോട്ട് ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് ആറാമത്തെ പിരീഡ് കീർത്തന ടീച്ചറിനൊപ്പം ടെസ്റ്റ് പേപ്പർ നടത്താനായി പോവുകയാണ് മൂന്ന് 30ന് സ്കൂൾ വിടുകയും ചെയ്തു.
Day 27 26/7/23
9 20ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പശേഷം റൂമിലേക്ക് പോയി. ഫസ്റ്റ് 8ബിലായിരുന്നു ക്ലാസ് ഉണ്ടായിരുന്നത് .അവിടെ കുട്ടികൾക്ക് തോരണം സമംപ്രവേഗം അസമപ്രവേഗം എന്നിവയാണ് പഠിപ്പിച്ചു നൽകിയത്. തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം10 C പോയിരുന്നു അവിടെ കുട്ടികൾക്ക് നോട്ട് കംപ്ലീറ്റ് ആക്കാൻ ആക്കാൻ പറയുകയും ചെയ്തു. തുടർന്ന് മൂന്നു 30ന്
  സ്കൂൾ വിടുകയും ചെയ്തുചെയ്തു.
Day 28 27/7/23
9 20ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പ് വച്ചതിനുശേഷം റൂമിലേക്ക് പോയി. ഫസ്റ്റ് പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. 8 അവിടെ കുട്ടികൾക്ക് റിട്ടേഷൻ ആണ് പഠിപ്പിച്ചു നൽകിയത് .കുട്ടികളോട് നോട്ട് കമ്പ്ലീറ്റ് ആക്കി വെക്കുവാനും ആവശ്യപ്പെട്ടു. തുടർന്ന് ഇംഗ്ലീഷ് സാർ മാർട്ടിൻ സാർ അബ്ദുൽ കലാം ഡേയുടെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിൻറെ  നേതൃത്വത്തിൽ കോമ്പറ്റീഷൻ സംഘടിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾ ആയിരുന്നു എഴുതി തയ്യാറാക്കിയിരുന്നത്. തുടർന്ന് നാലാമത്തെ പിരീഡ് 9 ആയിരുന്നു ക്ലാസ്. അവിടെ കുട്ടികൾക്ക് ടെസ്റ്റ് പേപ്പർ കൊടുക്കുകയും സംയോജകത്തെ ആശയത്തെ പറ്റിയിട്ട് പഠിപ്പിച്ചു നൽകുകയും ചെയ്തു. തുടർന്ന് ഉച്ചക്ക് ശേഷം ഉച്ചഭക്ഷണത്തിനുശേഷം ആറാമത്തെ പിരീഡ് 10 ഡി യിൽ കുട്ടികൾക്ക് എക്സാം ആയിരുന്നു അതിനുവേണ്ടി എക്സാം ഡ്യൂട്ടിക്ക് പോയി. അവസാനത്തെ പിരീഡ് 9A ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. 

Day 29 29/7/23

50 20ന് സ്കൂളിൽ എത്തിച്ചേർന്നു രജിസ്റ്റർ ഒപ്പുവച്ചതിനുശേഷം റൂമിലേക്ക് പോയി എട്ടു എച്ചിൽ ആയിരുന്നു പോയത് അവിടെ കുട്ടികൾക്ക് ഡൗട്ട് ഉള്ള കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുകയും ചെയ്തു തുടർന്നു ഉച്ചഭക്ഷണത്തിനുശേഷം ഒരു മണിക്ക് 10 എഫിൽ ഫിസിക്സ് ടെസ്റ്റ് പേപ്പറിന്റെ ചോദ്യാവലികൾ ഇട്ടുകൊടുക്കുകയും എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു തുടർന്നു ഉച്ചകഴിഞ്ഞാൽ അഞ്ചാമത്തെ പിരീഡ് എത്തിയിലായിരുന്നു പോയത് അവിടെ കുട്ടികൾ നോട്ട് കംപ്ലീറ്റ് ആക്കുകയും ചെയ്തു തുടർന്ന് ആറാമത്തെ പിരീഡ് 9 7 ക്ലാസ് ഉണ്ടായിരുന്നത് അവിടെ കുട്ടികൾക്ക് ഡൗട്ട് ഉള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു തുടർന്ന് അവസാനത്തെ പിരിയുന്ന നേരത്തെ വിട്ടു മൂന്നേ കാലിന് സ്കൂൾ വിടുകയും ചെയ്തു.