Teaching practice week 8
Day 30 31/7/23
9. 20ന് സ്കൂളിൽ എത്തിച്ചേർന്നു രജിസ്റ്ററിൽ ഒപ്പുവച്ചതിനുശേഷം റൂമിലേക്ക് പോയി ഫസ്റ്റ് period 8 b അവിടെ കുട്ടികൾക്ക് ടെസ്റ്റ് പേപ്പർ നടത്തിയിരുന്നു തുടർന്നും മൂന്നാമത്തെ period 10 A എൽ എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നത് അവിടെ കുട്ടികൾക്ക് maths യൂണിറ്റ്ടെ ടെസ്റ്ആറ് യിരുന്നു നാലാമത്തെ പിരീഡ് 9 A ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത് അവിടെ കുട്ടികൾക്ക് സൗരയൂഥ മാതൃകയെപ്പറ്റിയാണ് പഠിപ്പിച്ചു നൽകിയത് ഭക്ഷണത്തിനുശേഷം പിന്നീട് ഒന്നും ഉണ്ടായിരുന്നില്ല മൂന്നു 30ന് സ്കൂൾ വരികയും ചെയ്തു.
Day 31 1/8/23
9. 20ന് സ്കൂളിൽ എത്തിച്ചേർന്നു രജിസ്റ്റർ ഒപ്പുവച്ചതിനുശേഷം റൂമിലേക്ക് പോയി പ്രാർത്ഥനയ്ക്ക് ശേഷം രണ്ടാമത്തെ പിരീഡ് 8 എഫിൽ ആയിരുന്നു പോയത് അവിടെ കുട്ടികൾ ഡ്രോയിങ് ചെയ്യുകയും കളർ പെയിൻറ് ചെയ്യുകയും ചെയ്തു തുടർന്നും മൂന്നാമത്തെ പീരീഡ് 9 A ക്ലാസ് ഉണ്ടായിരുന്നത് അവരെ കുട്ടികൾക്ക് ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തുകയും ചെയ്തു ഉച്ചക്ക് ശേഷം അഞ്ചാമത്തെ പേജിയുടെ 8A ഐശ്വര്യ ടീച്ചറുടെ ക്ലാസ് വീഡിയോ പിടിക്കുന്നതിനായി പോയി ആറാമത്തെ പിരീഡ് 10 ജിയിലായിരുന്നു സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നത് കുട്ടികൾക്ക് ആയിരുന്നു ഏഴാമത്തെ പേരയുടെ പോയി ചെയ്തു. 3 .30 ന് സ്കൂൾ വിടുകയും ചെയ്യും.
,day 32 2 /8/23
ഇന്ന് 9:20ന് സ്കൂളിൽ എത്തിച്ചേർന്നു രജിസ്റ്റർ ചെയ്തതിനുശേഷം റൂമിലേക്ക് പോയിക്കിയശേഷം ഫസ്റ്റ് പീരിയഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത് അവിടെ കുട്ടികൾക്ക് ബലം എന്ന ആശയമാണ് പഠിപ്പിച്ചു നൽകിയത് മൂന്നാമത്തെ പിരീഡ് 8H എൽ അറുന്ന് പോയത് . 12 30ന് ഉച്ചഭക്ഷണത്തിനുശേഷം ഒരുമണിക്ക് പത്ത് ആയിരുന്നു എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു ഉച്ചക്ക് ശേഷം പീരിയഡ് ഒന്നും ഉണ്ടായിരുന്നില്ല മൂന്നു മുപ്പതിന് സ്കൂൾ വിടുകയും ചെയ്തു.
Day 33 3/8/23
9 20ന് സ്കൂളിൽ എത്തിച്ചേർന്നു രജിസ്റ്റർ ഒപ്പുവെച്ചതിനുശേഷം ഫസ്റ്റ് പിരീഡ് 8ബ് ക്ലാസ് ഉണ്ടായിരുന്നത് അവിടെ കുട്ടികൾക്ക് സമ്പർക്കബലം പഠിപ്പിച്ചത്.
. തുടർന്ന് 12 30ന് ഉച്ച ഭക്ഷണത്തിനുശേഷം ആറാമത്തേത് 8D ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത് തുടർന്ന് 9 കുട്ടികളുടെ നോട്ടുകൾ ചെക്ക് ചെയ്യുകയും ചെയ്തു .ഏഴാമത്തെ പിരീഡ് 9 A ക്ലാസ് ഉണ്ടായിരുന്നു അവിടെ കുട്ടികൾക്ക് സംരക്ഷണ നിയമം.
Day 34 7/8/23
9 30ന് സ്കൂളിൽ എത്തിച്ചേർന്നു രജിസ്റ്റർ ചെയ്തതിനുശേഷം റൂമിലേക്ക് പോയി ഇന്റെ ഷിപ്പിന്റെ സെക്കൻഡ് ഫേസിന്റെ അവസാന ദിനം ആയിരുന്നു ഇന്ന് ഫസ്റ്റ് പിരീഡ് ആയിരുന്നു ക്ലാസ് അവിടെ കുട്ടികൾക് ബലത്തെ പറ്റി പഠിപ്പിച്ചു നൽകിയത്. തുടർന്ന് ഇന്ന് കുട്ടികൾക്ക് എല്ലാവർക്കും മധുരം നൽകുകയും ചെയ്തു അതോടൊപ്പം ഞങ്ങളുടെ മെന്റൽ ടീച്ചറിന് ഞങ്ങൾ ചെറിയൊരു സമ്മാനം നൽകുകയും ചെയ്തു സ്കൂൾ അച്ചനും പ്രിൻസിപ്പലിനും ലഡു കൊടുക്കുകയും ചെയ്തു. ഞങ്ങളെല്ലാവരും വളരെ സന്തോഷത്തോടുകൂടി നിങ്ങളുടെ ടീച്ചറും പ്രാക്ടീസിന്റെ അവസാന ദിനം സന്തോഷത്തോടുകൂടി ഇറങ്ങി. എല്ലാവരോടും യാത്ര പറഞ്ഞ് സന്തോഷത്തോടുകൂടി ഇറങ്ങുകയും ചെയ്തു.