Posts

innovative model

innovative model ( Atomic clock)

Teaching practice week 8

Image
Day 30 31/7/23  9. 20ന് സ്കൂളിൽ എത്തിച്ചേർന്നു രജിസ്റ്ററിൽ ഒപ്പുവച്ചതിനുശേഷം റൂമിലേക്ക് പോയി ഫസ്റ്റ് period 8 b  അവിടെ കുട്ടികൾക്ക് ടെസ്റ്റ് പേപ്പർ നടത്തിയിരുന്നു തുടർന്നും മൂന്നാമത്തെ period 10 A എൽ എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നത് അവിടെ കുട്ടികൾക്ക് maths യൂണിറ്റ്ടെ ടെസ്റ്ആറ് യിരുന്നു നാലാമത്തെ പിരീഡ് 9 A ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത് അവിടെ കുട്ടികൾക്ക് സൗരയൂഥ മാതൃകയെപ്പറ്റിയാണ് പഠിപ്പിച്ചു നൽകിയത് ഭക്ഷണത്തിനുശേഷം പിന്നീട് ഒന്നും ഉണ്ടായിരുന്നില്ല മൂന്നു 30ന് സ്കൂൾ വരികയും ചെയ്തു. Day 31 1/8/23  9.  20ന് സ്കൂളിൽ എത്തിച്ചേർന്നു രജിസ്റ്റർ ഒപ്പുവച്ചതിനുശേഷം റൂമിലേക്ക് പോയി പ്രാർത്ഥനയ്ക്ക് ശേഷം രണ്ടാമത്തെ പിരീഡ് 8 എഫിൽ ആയിരുന്നു പോയത് അവിടെ കുട്ടികൾ ഡ്രോയിങ് ചെയ്യുകയും കളർ പെയിൻറ് ചെയ്യുകയും ചെയ്തു തുടർന്നും മൂന്നാമത്തെ പീരീഡ് 9 A ക്ലാസ് ഉണ്ടായിരുന്നത് അവരെ കുട്ടികൾക്ക് ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തുകയും ചെയ്തു ഉച്ചക്ക് ശേഷം അഞ്ചാമത്തെ പേജിയുടെ 8A ഐശ്വര്യ ടീച്ചറുടെ ക്ലാസ് വീഡിയോ പിടിക്കുന്നതിനായി പോയി ആറാമത്തെ പിരീഡ് 10 ജിയിലായിരുന്നു സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നത് കുട...

Teaching practice week 7

Image
Day 25 24/7/23 ഒൻപത് 20ന് സ്കൂളിൽ എത്തിച്ചേർന്നു. രജിസ്റ്ററിൽ ഒപ്പുവച്ചതിനുശേഷം റൂമിലേക്ക് പോയി .ഫസ്റ്റ് പിരീഡ് എട്ട് പേരായിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. അവിടെ കുട്ടികൾക്ക് സമ വേഗം അസമ വേഗം എന്നിവയാണ് പഠിപ്പിച്ചുകൊടുത്തത് .നാലാമത്തെ പിരീഡ് എട്ട് പോയിരുന്നു .അവിടെ കുട്ടികൾക്ക്   കൊണ്ട് ഇംഗ്ലീഷ് ടെക്സ്റ്റ് വായിപ്പിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം 10H പോയിരുന്നു. അവിടെ കുട്ടികൾക്ക് നോട്ട് ചെയ്തു കൊടുക്കുകയും ചെയ്തു. Day 26 25/7/23 ഒൻപത് ഇരുപതിന് സ്കൂളിൽ എത്തിച്ചേർന്നു . ഫസ്റ്റ് സെക്കന്റും പിരീഡ് 9 A ക്ലാസ് ഉണ്ടായിരുന്നത്. അവിടെ കുട്ടികൾക്ക് ടെസ്റ്റ് നടത്തുകയും ചെയ്തു . മൂന്നാമത്തെ പിരീഡും 9A തന്നെയായിരുന്നു .ക്ലാസ് അവിടെ കുട്ടികളെ പോളാർസ്വഭാവം പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. 12 30ന് ഉച്ചഭക്ഷണത്തിനായി ബെല്ലടിക്കുകയും ആഹാരം കഴിച്ചതിനുശേഷം അഞ്ചാമത്തെ പിരീഡ് 8 ജയിൽ പോയിരുന്നു .അവിടെ കുട്ടികളെ കൊണ്ട് നോട്ട് ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് ആറാമത്തെ പിരീഡ് കീർത്തന ടീച്ചറിനൊപ്പം ടെസ്റ്റ് പേപ്പർ നടത്താനായി പോവുകയാണ് മൂന്ന് 30ന് സ്കൂൾ വിടുകയും ചെയ്തു. Day 27 26/7/23 9 20ന് സ്കൂളിൽ എത്...

Teaching practice week 6

Image
Day 22 19/7/23 9 45 നു സ്കൂളിൽ എത്തിച്ചേർന്നു ട്രെയിൻ ലേറ്റ് ആയതിനാൽ ഫസ്റ്റ് പിരീഡ് എട്ടുപേർ ക്ലാസ് കിട്ടിയിരുന്നില്ല പകരം സുകന്യ ടീച്ചർ ആയിരുന്നു ആ ക്ലാസ് എടുത്തത് മൂന്നാമത്തെ പിരീഡ് 9 7 ക്ലാസ് ഉണ്ടായിരുന്നത് ഉച്ചഭക്ഷണത്തിന് ശേഷം ബെല്ലടിക്കുകയും ആറാമത്തെ പിരീഡ് 8 ക്ലാസ് എടുക്കുകയും ചെയ്തു കുട്ടികൾക്ക് വേഗം പ്രവേഗം എന്നിവയെ പറ്റിയിട്ടാണ് പഠിപ്പിച്ചു നൽകിയത് അവസാനത്തെ പിരീഡ് ഐശ്വര്യ ടീച്ചറുടെ ക്ലാസ് അബ്സർ ചെയ്യാൻ പോയിരുന്നു മൂന്നു 30ന് സ്കൂൾ വിടുകയും ചെയ്തു Day 23 20/7/23 ഒമ്പത് ഇരുപതിന് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് വിജി ടീച്ചർ ഒബ്സർവേഷൻ വന്നിരുന്നു .ഫസ്റ്റ് പിരീഡ് സതീഷ് ടീച്ചറിന്റെ ക്ലാസ് ആയിരുന്നു കണ്ടത് .എൻറെ നാലാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത് .H M സ്കൂളിൽ വന്നിരുന്നു മാക്സിലെ കുട്ടികളുടെ ക്ലാസ് ആണ് ടീച്ചർ ഒബ്സർവ് ചെയ്തത്. ഞാനും 9 A ക്ലാസ് എടുത്തത് എങ്ങനെയാണ്. പഠിപ്പിച്ചത് വളരെയധികം മോശമായിരുന്നു അവസ്ഥ കൃത്യസമയത്ത് ക്ലാസ് അവസാനിപ്പിക്കാനും റിവ്യൂ കൊടുക്കാനും നൽകുവാനും സാധിച്ചിരുന്നില്ല. കുട്ടികൾ ആകെ മനസ്സിലാകാത്ത പോലെയായിരുന്നു ക്ലാസിലെ പെരുമാറ്റം. അതുകൊണ്ട് ക്ലാസ് എടു...

Teaching practice week 5

Image
Day 17  10/7/23  9 20ന് സ്കൂളിൽ എത്തിച്ചേർന്നു. ഫസ്റ്റ് പീരിയഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത് 8 ബിയിലായിരുന്നു ക്ലാസ് .കുട്ടികൾക്ക് സാന്ദ്രതയെ പറ്റി പഠിപ്പിച്ചു കൊടുത്തു തുടർന്ന്. 8d യിൽ കുട്ടികളെ കൊണ്ട് ടൂൾ ചെയ്യിപ്പിക്കുകയും ചെയ്തു .ഉച്ച ഭക്ഷണത്തിനുശേഷം ഒരു മണിക്ക് സയൻസ് ക്ലബ്ബിൻറെ മീറ്റിംഗ് ഉണ്ടായിരുന്നു. അതിൽ കുട്ടികളെ കൊണ്ട് പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ച സയൻസ് കോർണറിന്റെ ദിവസം എക്സിബിഷൻ നടത്തണമെന്ന് നിർദ്ദേശം നൽകി. Day 18 11/7/23  9.20ന് സ്കൂളിൽ എത്തിച്ചേർന്നു. രണ്ടോ മൂന്നോ നാലോ പിരീഡുകൾ 9 ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. കുട്ടികൾക്കായോണിക ബന്ധനമാണ് പഠിപ്പിച്ചു നൽകിയത്. 12 30ന് ഭക്ഷണം വിളമ്പാൻ ആയി പോവുകയും ചെയ്തു ഇന്ന് അവസാനത്തെ പീരിയഡ് ഒൻപതു ജില്ലയിലായിരുന്നു അവിടെ കുട്ടികളെ കൊണ്ട് പ്രോജക്റ്റിന്റെ ടൂൾ ചെയ്യിപ്പിക്കുകയും ചെയ്തു. ഇന്ന് സോഷ്യൽ സയൻസ് ക്ലബിനെ നേതൃത്വത്തിൽ നിരവധി രചനകൾ അടങ്ങിയ ഒരു ബുള്ളറ്റിൻ ബോർഡ് അധ്യാപക വിദ്യാർത്ഥികൾ തയ്യാറാക്കുകയും. അത് സ്കൂളിൻറെ ഫ്രണ്ടിലെ പ്രദർശിപ്പിക്കുകയും ചെയ്തു H M  ഉദ്ഘാടനം നടത്തുകയും ചെയ്തു. Day 19  12/7/23 ഒമ്പത് ഇരുപ...

Teaching practice week 4

Image
Day 12  3/7/2023  പതിവ് പോലെ9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് ഫസ്റ്റ് പിരീഡ് 8 ബിലായിരുന്നു ക്ലാസ് ഉണ്ടായിരുന്നത് കുട്ടികൾക്ക് ഇന്ന് ടെസ്റ്റ് പേപ്പർ നടത്താനായിരുന്നു എന്നാൽ മഴ കാരണം കുട്ടികൾ കുറവായിരുന്നു. അതുകൊണ്ട് അടുത്ത ക്ലാസ്സിലേക്ക് പരീക്ഷ മാറ്റിവെച്ചു. വ്യാപ്തം സാന്ദ്രത എന്നിവയെ പറ്റിയാണ് ഇന്ന് കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തത് 12 30ന് ഫുഡ് കഴിക്കാൻ ബെല്ലടിക്കുകയും കുട്ടികൾക്ക് ആഹാരം വിളമ്പി കൊടുക്കുകയും ചെയ്തു തുടർന്ന് മൂന്നു 30 സ്കൂൾ വിടുകയും ഞങ്ങളെല്ലാവരും സ്കൂളിൽ നിന്നും പോവുകയും ചെയ്തു Day 13  4/7/ 2023  ഇന്ന് 9 20ന് സ്കൂളിൽ എത്തിച്ചേർന്നു  .  ഫസ്റ്റ് പീരിയഡ് എട്ട് ഡിയിലായിരുന്നു ക്ലാസ് ഉണ്ടായിരുന്നത് .അവിടെ കുട്ടികൾക്ക് ടെസ്റ്റ് പേപ്പർ നടത്തുകയും ചെയ്തു .തുടർന്ന് മൂന്നാമത്തെ പിരിയുടെ ഒമ്പതേയിലായിരുന്നു ക്ലാസ് ഉണ്ടായിരുന്നത് . അവിടെയും കുട്ടികൾക്ക് ടെസ്റ്റ് പേപ്പർ ആയിരുന്നു. ഉച്ച ഭക്ഷണത്തിനുശേഷം രജിസ്റ്ററിൽ പോയപ്പോൾ വെക്കുകയും ചെയ്തു. ശേഷം 3 30 ഓടെ സ്കൂൾ വിടുകയും ഞങ്ങളെല്ലാവരും സ്കൂളിൽ നിബിന്നും പോവുകയും ചെയ്തു .  Day14  5/7/2023...